അസ്ഥികളുടെ തേയ്മാനം എന്ത് കൊണ്ട്?

അസ്ഥികളുടെ തേയ്മാനം എന്ത് കൊണ്ട്?

546
0
SHARE

പണ്ട് പ്രായമായവർക്കു മാത്രം കണ്ടിരുന്ന ഇത്തരം സന്ധിവേദനകൾക്കു മുന്നിൽ ഇന്നു ചെറുപ്പക്കാർ പോലും മുട്ട് മടക്കുന്നു. ഇവ മുട്ടുവേദനയായും, ഇടുപ്പ് വേദനയായും കഴുത്തു വേദനയായും തോൾ വേദനയായും ശരീരത്തിന്റെ പല ഭാഗങ്ങളിലായി പ്രത്യക്ഷപെടുന്നു.ഇത്തരം സന്ധി രോഗങ്ങളെ ശാപമായി കാണുന്ന ചെറുപ്പക്കാർ നിരവധി ആണ്. പണ്ട് സന്ധിവേദനകൾക്കു ആയൂര്‍വേദം ആയിരുന്നു ഫലപ്രദമായ ചികിത്സ. പക്ഷെ സാധാരണക്കാരന് പഥ്യങ്ങൾ സഹിക്കാമെങ്കിലും ചികിത്സകൾ ചെലവേറിയതായിരുന്നു. അങ്ങിനെയിരിക്കുമ്പോഴാണ് ആധുനിക വൈദ്യശാസ്ത്രം കുറഞ്ഞ ചെലവിൽ ചികിത്സകളുമായി മുൻപോട്ടു വന്നത്.

LEAVE A REPLY